Book Name in English : Himachalinte Niswanthanangal
ഓരോ ഭൂരിഭാഗത്തിനും പ്രത്യക്ഷമല്ലെങ്കിലും പുഴപോലെയുള്ള ഒഴുക്കുണ്ട് . അതിനാല്‍ ഒരേ ഭൂഭാഗത്തില്‍ ഒരാള്‍ വീണ്ടും കടന്നുചെല്ലുന്നില്ല . മണിമഹേഷ്‌കൈലാസ് പ്രാപ്യമല്ലാതായിത്തീര്‍ന്ന് അതിന്റെ നിസ്സാന്ത്വനം ഒരേ ഭൂതലത്തെ കണ്ടെത്താന്‍ എങ്ങനെ പ്രേരകമായി എന്ന അന്വേഷണമാണ് ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍ എന്ന യാത്രാനുഭവം . ഒപ്പം പഞ്ചകേദാരങ്ങള്‍ എന്നെ ശമിപ്പിക്കുന്നല്ലോ , തുംഗനാഥിലെ ജ്യോതീശ്വരം , ദക്ഷിണകൈലാസം , പഴയ വിളക്കുകള്‍ പഴയ ഭൂഭാഗങ്ങള്‍ തുടങ്ങിയ യാത്രാനുഭവക്കുറിപ്പുകളും .Write a review on this book!. Write Your Review about ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍ Other InformationThis book has been viewed by users 1938 times