Book Name in English : Himalayathinte Nerukayil
ഭാരതത്തിന്റെ ആത്മീയതയിലേയ്ക്കുള്ള തീര്‍ത്ഥാടനമാണ് ഹിമാലയന്‍ പര്യടനം. ഭാരത ഖണ്ഢത്തിന്റെ ശിരസ്സായ ഹിമവാന്‍ നിരവധി തപസികള്‍ക്ക് ആത്മജ്ഞാനമേകിയ ഹിമവാന്‍ സിന്ധു, ഗംഗ,ബ്രഹ്മപുത്രാ തുടങ്ങിയ പുണ്യ നദികള്‍ക്ക് ജന്മം നല്‍കിയ ഹിമവാന്‍ ഭാരത സംസ്കാരത്തിന്റെ പതാഹാവാഹകനായ ഹിമവാന്‍. ആ ഹിമവാനെ അടുത്തറിയുന്ന തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ് ഈ ഗ്രന്ഥം പകര്‍ത്തുന്നത്.Write a review on this book!. Write Your Review about ഹിമാലയത്തിന്റെ നെറുകയില്‍ Other InformationThis book has been viewed by users 955 times