Book Name in English : Hrudaya Kamalathile Rathnam
ആത്മീയജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഒന്നിലും വിട്ടുവീഴ്ചചെയ്യതെതന്‍നെ സാമൂഹിക ഉത്തരവദിത്ത്വങ്ങള്‍ നിറവേറ്റുന്ന ഒരാളായിരിക്കാന്‍ കഴിയും . ശ്രദ്ധയും അറിവും പരിശീലനവും ഉണ്ടെങ്കില്‍ രണ്ടുജീവിതത്തിന്റെയും പ്രയോജനങ്ങള്‍ ലഭ്യമാക്കാനുമാകും . ആത്മീയതയ്ക്കായി ജീവിതത്തില്‍നിന്ന് ഒളിച്ചോടിപ്പോകേണ്ട ആവശ്യമില്ല . സനാതനധര്‍മ്മം എന്ന ഒറ്റപ്പേരില്‍ അറിയപ്പെടുന്ന ഹിന്ദുധര്‍മ്മത്തിന്റെ തത്ത്വ ചിന്തയും ആത്മീയ പാഠങ്ങളൂം ചര്‍ച്ച ചര്‍ച്ച ചെയ്യുകയാണ് ഈ കൃതി . Jewal in the lotus - Deeper Hinduism എന്നകൃതിയുടെ വിവര്‍ത്തനം
വിവ : ഡി തങ്കപ്പന്‍ നായര്‍Write a review on this book!. Write Your Review about ഹൃദയകമലത്തിലെ രത്നം Other InformationThis book has been viewed by users 1803 times