Book Name in English : Vishadonmada Jeevitham Bipolar
വിഷാദവും ഉന്മാദവും മാറി മാറി വരുന്ന മാനസികരോഗമാണ് ബൈപോളാര്‍ . സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേരില്‍ വരുന്ന ഈ മാനസികരോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത് . സങ്കിര്‍ണ്ണമായ മാനസിക ഘടനകളില്‍നിന്ന് പിറവിയെടുക്കുന്ന ബൈപോളാര്‍ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത് . ഡോക്ടര്‍ അവതരിപ്പിക്കുന്ന ചില കേസ്ഡയറികളും പ്രതിഭാശാലികളായി ജീവിച്ച എബ്രഹാം ലിങ്കണ്‍ , ഹെമിങ്‌വേ തുടങ്ങിയവരുടെ കഥകളും തീര്‍ച്ചയായും ജീവിതവിജയം ആര്‍ക്കും അന്യമല്ല എന്ന സന്ദേശമാണ് നല്‍കുന്നത് .
reviewed by Anonymous
Date Added: Monday 7 Mar 2022
കൊടുംകാറ്റുറങ്ങുന്നകടൽ എന്ന ചെറുകഥസമാഹാരം വായിച്ചു,\r\nമലയാളസാഹിത്യം അന്യം നിന്നുപോകില്ല എന്നു ഉറപ്പായും നമുക്ക് പ്രത്യശിക്കാം. ഓരോ കഥകൾ വായിക്കുമ്പോഴും ഒന്നിനൊന്നു മികവുറ്റ അവതരണ ശൈലിയാണ്. ഇരുൾയാത്രകൾ അവസാനിക്കുമ്പോൾ. ഒരു കുടുംബംത്തിനു മുഴുവൻ പ്രതീക്ഷയാണ് നസീർ എന്ന കഥപാത്രം പക്ഷെ എവിടെയാണ് പിഴച്ചത്? ഉണ്ണിസാർ Read More...
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 8 Feb 2022
നല്ല പുസ്തകം ആണ്
Rating:
[4 of 5 Stars!]
reviewed by Anonymous
Date Added: Monday 7 Feb 2022
നല്ലത്
Rating:
[5 of 5 Stars!]
Write Your Review about വിഷാദോന്മാദജീവിതം ബൈപോളാര്‍ Other InformationThis book has been viewed by users 2187 times