Image of Book സീതാലക്ഷ്മിദേവിന്റെ കഥകള്‍
  • Thumbnail image of Book സീതാലക്ഷ്മിദേവിന്റെ കഥകള്‍
  • back image of സീതാലക്ഷ്മിദേവിന്റെ കഥകള്‍

സീതാലക്ഷ്മിദേവിന്റെ കഥകള്‍

ISBN : 9788130016061
Language :Malayalam
Edition : January 2016
Page(s) : 164
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 135.00
Rs 128.00

Book Name in English : Seethalakshmidevinte Kathakal

കഥയില്‍ പൊണ്ണത്തം തുളുമ്പുന്ന കാഴ്ചകള്‍ക്ക് ഹൃദയദ്രവീകരണശേഷി ഏറുമെന്ന് വിളിച്ചു പറയുന്ന കഥകള്‍. ജീവിതത്തോട് സത്യസന്ധമായി ഇടപെടുമ്പോള്‍ ലഭ്യമാകുന്ന ഉള്‍കാഴ്ചകളാല്‍ സമ്പന്നമായ എഴുത്തുരീതിയാണ് സീതാലക്ഷ്മിദേവിന്റേത്. സംഭവങ്ങളില്‍ നിന്ന് മനസ്സിന്റെ ആര്‍ദ്രമായ താഴ്വരകളിലേയ്ക്ക് ഈ കഥകള്‍ സൈര്യവിഹാരം നടത്തുന്നു. വായനയ്ക്കൊടുവില്‍ സഹൃദയന് കണ്ണീരിനാല്‍ ഒപ്പുവയ്ക്കാന്‍ നൊമ്പരത്തിന്റെ മഷിചേര്‍ത്തെഴുതിയ പതിനാലുകഥകള്‍.
Write a review on this book!.
Write Your Review about സീതാലക്ഷ്മിദേവിന്റെ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 222 times

Customers who bought this book also purchased