Image of Book ആമിനക്കുട്ടിയുടെ ആവലാതികള്‍
  • Thumbnail image of Book ആമിനക്കുട്ടിയുടെ ആവലാതികള്‍
  • back image of ആമിനക്കുട്ടിയുടെ ആവലാതികള്‍

ആമിനക്കുട്ടിയുടെ ആവലാതികള്‍

Publisher :Logos Books
ISBN : 9788193021279
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Aaminakuttiyude Aavalathikal kbs


ആമിനക്കുട്ടിയുടെ വേവലാതികള്‍ വെറുമൊരു ബാലികയുടെ പരാതിക്കുറിപ്പല്ല . അവ താ‌ന്‍ ജീവിക്കുന്ന സമൂഹത്തിന്റെതന്നെ പതിവു ശീലങ്ങളോടും നടത്തിപ്പുകളോടുമുള്ള ചില വിയോജിപ്പുകളും പ്രതിക്ഷേധങ്ങളുമാണ് . തിരുത്തല്‍ ആവശ്യപ്പെടുന്ന വഴക്കങ്ങളുടെ കടയ്ക്കലേക്ക് നീണ്ടുചെല്ലുന്ന വാക്കിന്റെ മൂര്‍ച്ചകള്‍ . ഇതെന്തുകൊണ്ട് ഇന്നുവരെ ചിന്തിച്ചില്ല എന്നൊരു ആത്മപരിശോധനക്ക് ഈ കഥകള്‍ നമ്മെ വിധേയരാക്കുന്നു .
Write a review on this book!.
Write Your Review about ആമിനക്കുട്ടിയുടെ ആവലാതികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 832 times

Customers who bought this book also purchased