Image of Book അഗ്നിഹോത്രരഹസ്യം
  • Thumbnail image of Book അഗ്നിഹോത്രരഹസ്യം
  • back image of അഗ്നിഹോത്രരഹസ്യം

അഗ്നിഹോത്രരഹസ്യം

ISBN : 9788182662926
Language :Malayalam
Edition : 2015
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Agnihotrarahasyam

യജ്ഞങ്ങളില്‍ അതിവിശേഷപ്പെട്ട ഒന്നാണ് വൈദികര്‍ നിത്യജീവിതത്തില് അനുഷ്ഠിച്ചു വരുന്ന അഗ്നിഹോത്രം. ഒരു മന്ത്രത്തിന് നൂറ് അര്‍ത്ഥങ്ങള്‍ ഉള്ളതുപോലെ വൈദികസാധനാപദ്ധതിയായ അഗ്നിഹോത്രത്തിനും അസംഖ്യം ഗുണഫലങ്ങളുണ്ട്. സമിധയും ഹോമകുണ്ഡവും നെയ്യും ഹോമദ്രവ്യവും അഗ്നിയും യജമാനനും ഒരുമിച്ചിരുന്ന് പൂര്‍ത്തീകരിക്കുന്ന ഈ യജ്ഞത്തില്‍ നടക്കുന്ന രാസപരിണാമങ്ങളെക്കുറിച്ചും വൈദികകാലം മുതലുള്ള അവയുടെ പ്രാമാണ്യത്തെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകം.
Write a review on this book!.
Write Your Review about അഗ്നിഹോത്രരഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1495 times

Customers who bought this book also purchased