Image of Book സ്നേഹാദരങ്ങളോടെ
  • Thumbnail image of Book സ്നേഹാദരങ്ങളോടെ
  • back image of സ്നേഹാദരങ്ങളോടെ

സ്നേഹാദരങ്ങളോടെ

ISBN : 9788122612875
Language :Malayalam
Edition : 5th Edition Feb 2016
Page(s) : 90
Condition : New
3 out of 5 rating, based on 24 review(s)

Book Name in English : Snehadaragalode

സ്നേഹാദരങ്ങളോടെ മാത്രം മലയാളി ഉച്ചരിക്കുന്ന നാമമാണ്‌ എം.ടി. മലയാളികള്‍ക്കു തിരിച്ചുനല്‍കുന്ന സ്നേഹവും ആദരവുമാണ്‌ ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള്‍ സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന്‌ ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പടുത്തുന്നുണ്ട്‌. ഇതിന്‌ അനുബന്ധമായി തകഴിയെക്കുറിച്ച്‌ എം.ടി തയ്യാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്‌.
Write a review on this book!.
Write Your Review about സ്നേഹാദരങ്ങളോടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1815 times

Customers who bought this book also purchased
Cover Image of Book താന്ത്രികാനുഭവം
Rs 270.00  Rs 243.00