Image of Book വിനയചന്ദ്രന്റെ പ്രണയകവിതകള്‍
  • Thumbnail image of Book വിനയചന്ദ്രന്റെ പ്രണയകവിതകള്‍

വിനയചന്ദ്രന്റെ പ്രണയകവിതകള്‍

ISBN : 9788182648593
Language :Malayalam
Edition : 2010
Page(s) : 199
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Vinayachandrante Pranayakavithakal

പ്രണയത്തിന്റെ ഉണര്‍വില്‍ സ്ത്രീയും പുരുഷനും മാത്രമല്ല പ്രപഞ്ചത്തിന്റെ എല്ലാ സ്ഥലകാല സാകല്യങ്ങളും രൂപാന്തരപ്പെടുന്നു.പ്രണയം ആദിമഹാസ്‌ഫോടനവും ദേശാടനവും കണ്ടെത്തലും വിട്ടുപോകലുമാകുന്നു , അതു ചിലപ്പോള്‍ തളിരിന്റെ ലാസ്യമായും ശിവസംഹാരനടനമായും മാറുന്നു.സംഗമത്തിലും വിരഹത്തിലുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പ്രണയത്തിന്റെ അര്‍ഥതലങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍ .
Write a review on this book!.
Write Your Review about വിനയചന്ദ്രന്റെ പ്രണയകവിതകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 895 times

Customers who bought this book also purchased