Image of Book പെരുന്തച്ച‌ന്‍ ദുഖിതനാണ്
  • Thumbnail image of Book പെരുന്തച്ച‌ന്‍ ദുഖിതനാണ്
  • back image of പെരുന്തച്ച‌ന്‍ ദുഖിതനാണ്

പെരുന്തച്ച‌ന്‍ ദുഖിതനാണ്

Publisher :Green Books
Language :Malayalam
Page(s) : 120
Condition : New
3 out of 5 rating, based on 1 review(s)

Book Name in English : Perumthachan Dukhithananu

കോണ്‍ക്രീറ്റ് കൊടിമരങ്ങള്‍ പെരുന്തച്ചന്റെ^ കണ്ണുകള്‍ നിറക്കുമ്പോള്‍, അക്ഷരങ്ങള്‍ തകര്‍ത്താടിയ വീട്ടുമുറ്റത്ത് അച്ചാമ്മക്കുട്ടിയുടെ ജഡം കാണുമ്പോള്‍, കല്പകഞ്ചേരിമന.... കല്പക ചിക്ക‌ന്‍ സെന്ററായി മാറുമ്പോള്‍, നാറാണത്തു ഭ്രാന്തന്റെ ചങ്ങലക്കിലുക്കമുയരുമ്പോള്‍ കാലത്തിന്റെ തിരനോട്ടം നാം കാണുന്നു; നമ്മുടെ ഹൃദയമിടിപ്പുകള്‍ക്ക് കനം വയ്ക്കുന്നു......കുടല്ലൂര്‍ അങ്ങാടിയിലൂടെ നടക്കുമ്പോള്‍ ഭ്രാന്ത‌ന്‍ വേലായുധേട്ടനേയും ഈ സഞ്ചാരി ഓര്‍ക്കുന്നുണ്ട്. യാത്രയിലുടനീളംഅനാഥരായ അല്ലെങ്കില്‍ പൊളിച്ചുവിറ്റഎത്രയെത്ര ചരിത്ര സ്മാരകങ്ങള്‍! അനുഭൂതികളും ഉള്‍ക്കാഴ്ചകളും നിറഞ്ഞ ഒരു പ്രതലത്തിലൂടെയാണ് ഡോ രാജ‌ന്‍ ചുങ്കത്തിന്റെ യാത്രകള്‍. ഓരോ യാത്രയിലും ഇളം കാറ്റു വീശുന്നുണ്ട് ; പൂക്കള്‍ വിരിയുന്നുണ്ട്; ആര്‍ദ്രമായ ജലസ്പര്‍ശവും ഈ യാത്രകള്‍ക്കുണ്ട്.
Write a review on this book!.
Write Your Review about പെരുന്തച്ച‌ന്‍ ദുഖിതനാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2607 times

Customers who bought this book also purchased