Image of Book ചിന്താമുള്ളുകൾ
  • Thumbnail image of Book ചിന്താമുള്ളുകൾ
  • back image of ചിന്താമുള്ളുകൾ

ചിന്താമുള്ളുകൾ

Publisher :Green Books
ISBN : 9789386440136
Language :Malayalam
Edition : Feb 2017
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 80.00
Rs 72.00

Book Name in English : Chinthamullukall

അക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കായി പൊരുതുന്നതോടൊപ്പം പുതിയ കാവ്യനീതിക്കായും കവി പൊരുതുന്നു.
Write a review on this book!.
Write Your Review about ചിന്താമുള്ളുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 323 times

Customers who bought this book also purchased