Book Name in English : Malayalathinte Suvarnakathakal- M T Vasudevan Nair
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകൾ. പല കഥകളും ഫ്യൂഡൽ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനിൽക്കുന്നു. എന്നാൽ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീർപ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.Write a review on this book!. Write Your Review about മലയാളത്തിന്റെ സുവർണ്ണകഥകൾ എം ടി വാസുദേവൻ നായർ Other InformationThis book has been viewed by users 1976 times
This is a digital Product, so you have to use Kerala Book Store Mobile App to download and Listen or Read this book.Please use the following link to download the apps.

