Image of Book അയിത്തോച്ചാടന സമരങ്ങള്‍
  • Thumbnail image of Book അയിത്തോച്ചാടന സമരങ്ങള്‍
  • back image of അയിത്തോച്ചാടന സമരങ്ങള്‍

അയിത്തോച്ചാടന സമരങ്ങള്‍

ISBN : 9789384795528
Language :Malayalam
Edition : 2019
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Ayithochadana Samarangal

ജാതി വ്യവസ്ഥയില്‍ നിന്ന് രൂപം കൊണ്ട സാമൂഹിക തിന്മയാണ് അയിത്തം. അയിത്തം സൃഷ്ടിച്ച സാമൂഹിക അസമത്വത്തെയും അടിമത്തത്തെയും എതിര്‍ത്ത് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും സോഷ്യലിസ്റ്റ് പ്രസ്ഥാനവും നയിച്ച സന്ധിയില്ലാസമരങ്ങളും അയിത്ത നിര്‍മ്മാര്‍ജ്ജനം പ്രഖ്യാപിച്ച ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന വാഗ്ദാനങ്ങളും പ്രത്യാശകളും വിശകലനം ചെയ്യുന്ന ചരിത്ര ഗ്രന്ഥം.
Write a review on this book!.
Write Your Review about അയിത്തോച്ചാടന സമരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 271 times

Customers who bought this book also purchased