Image of Book കഥമഴവണ്ടികള്‍
  • Thumbnail image of Book കഥമഴവണ്ടികള്‍
  • back image of കഥമഴവണ്ടികള്‍

കഥമഴവണ്ടികള്‍

Publisher :Green Books
ISBN : 9789390429899
Language :Malayalam
Edition : 2021
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Kathamazhavandikalal

കഥ കാര്യമായും കാര്യം കഥയായും കൂടുവിട്ടു കൂടുമാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം. തീവണ്ടി യാത്രകളുടെ രസവും വിരസവും കാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക് എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നു വര്‍ത്തമാനത്തിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം തീവണ്ടി യാത്രകളിലെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ജീവനാഡികളിലൊന്നായ റെയില്‍വേയെ പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ കഥകള്‍ സംസാരിക്കുന്നു.
Write a review on this book!.
Write Your Review about കഥമഴവണ്ടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 234 times