Image of Book നിമിഷക്ഷേത്രം
  • Thumbnail image of Book നിമിഷക്ഷേത്രം
  • back image of നിമിഷക്ഷേത്രം

നിമിഷക്ഷേത്രം

Publisher :Grand Books
Language :Malayalam
Page(s) : 75
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Nimisha Kshethram

ലോകത്തില്‍ ദുരിതങ്ങള്‍ കാണുമ്പോള്‍ വിഷമിക്കുന്ന മനസ്സാണ് കവിക്കുണ്ടാകേണ്ടത് അത്തരം നന്മ നിറഞ്ഞ മനസ്സാണ് മഹാകവി അക്കിത്തത്തിന്റെ പുണ്യം - എം. ടി കാവ്യദേവതയുടെ കാല്‍ചിലമമ്പൊലിഉതിര്‍ക്കുന്ന ഈനിമിഷ ക്ഷേത്രത്തില്‍ അരണിയില്‍ ആരംഭിച്ച് യുദ്ധത്തില്‍ അവസാറ്റിക്കുന്ന 40 കവിതകളാണുള്ളത്. 'ദര്‍ഭപ്പുല്ലിന്റെ' പവിത്രതയും 'തുലാവര്‍ഷത്തിന്റെ 'പെരുമഴ താളവും 'ലയം' ചേര്‍ക്കുന്ന 'വിസ്മയാനുഭവമാണ ഈകവിതാസമാഹാരം ആസ്വാദകര്‍ക്കു പകര്‍ന്നു തരുന്നത്.
Write a review on this book!.
Write Your Review about നിമിഷക്ഷേത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3845 times

Customers who bought this book also purchased