Book Name in English : Sreemahabagavatham
സംശോധനവും അര്‍ത്ഥവിവരണവും:
പ്രൊഫ. എം.കെ.സാനു
നേരിട്ടൊന്നു ദര്‍ശിച്ചാല്‍പോലും സുകൃതദായകമായി ഭവിക്കുന്ന പുണ്യഗ്രന്ഥമാണ് ശ്രീമഹാഭാഗവതം. സ്പര്‍ശനം, പാരയണം, മനനം എന്നിവയിലൂടെ അളവില്ല്ലാത്ത പുണ്യം സമ്പാദിക്കാന്‍ ഈ വിശുദ്ധഗ്രന്ഥം എല്ലാവര്‍ക്കും ഉപകരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ചൈതന്യം ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നതുതന്നെ അതിനു കാരണം. ഏതു ഭവനത്തിലും ഈ ഗ്രന്ഥം സുകൃതത്തിന്റെ ഭദ്രദീപമായി പ്രശോഭിക്കേണ്ടതാണ്.Write a review on this book!. Write Your Review about ശ്രീമഹാഭാഗവതം Other InformationThis book has been viewed by users 3071 times