Image of Book അപൂര്‍വ്വരാഗം
  • Thumbnail image of Book അപൂര്‍വ്വരാഗം
  • back image of അപൂര്‍വ്വരാഗം

അപൂര്‍വ്വരാഗം

ISBN : 9788182665309
Language :Malayalam
Edition : Sept 2015
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Apoorvaragam

കൂറേ നേരം എന്തോ ഓര്‍ത്തിരുന്നശേഷം അയാള്‍ ഒരു രാഗം മുളാന്‍ തുടങ്ങി അയാള്‍ക്കിഷ്ടപ്പെട്ട ഒരു ’തുംരി’ യുടെ വരികള്‍ മന്‍സ്സില്‍ സന്തോഷത്തോടെ ചിറകുവിടര്‍ത്തുകയായിരുന്നു. ’വര്‍ഷഋതു അതിന്റെ എല്ലാ സൗഭാഗ്യങ്ങളോടുകൂടി വരികയായി പ്രിയപ്പെട്ടവളേ നീ..... എന്നാരംഭിക്കുന്ന തുംരിയായിരുന്നു. പക്ഷേ അയാള്‍ വരികള്‍ പാടിന്നുണ്ടായിരുന്നു. വേറുതേ മൂളുകമാത്രം ചെയ്തു. പക്ഷേ. അത് രാഗത്തിന്റെ ശുദ്ധമായ ആലാപനമായിരുന്നു. അയാളുടെ ആത്മാവിന്റെ അഗാധതയില്‍ നിന്നാരംഭിച്ച് ശബ്ദത്തിന്റെ എല്ലാവിധ സൗന്ദ്യര്യങ്ങളും ആവാഹിച്ചുകൊണ്ട് ആകാശം മുഴുവന്‍ നിറഞ്ഞൊഴുകിയ............
Write a review on this book!.
Write Your Review about അപൂര്‍വ്വരാഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 896 times

Customers who bought this book also purchased