Book Name in English : Manthranglum Sookthangalum
വൈദികമായ ആചാരാനുഷ്ഠാനങ്ങളില്‍ ശ്രദ്ധയും താല്പര്യവും വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. വേദരംഗം എന്താണെന്നറിയുവാനുള്ള ഔസുക്യവും ഏറിവരുന്നു. അത്തരം ജിജ്ഞാസുക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിധം ഡോ. വി എം ഡി നമ്പൂതിരി തയ്യാറാക്കിയ ഗ്രന്ഥമാണ് മന്ത്രങ്ങളും സൂക്തങ്ങളും.Write a review on this book!. Write Your Review about മന്ത്രങ്ങളും സൂക്തങ്ങളും Other InformationThis book has been viewed by users 233 times