Image of Book സുഖിക്കാ‌ന്‍ വേണ്ടി
  • Thumbnail image of Book സുഖിക്കാ‌ന്‍ വേണ്ടി

സുഖിക്കാ‌ന്‍ വേണ്ടി

ISBN : 9788130003955
Language :Malayalam
Page(s) : 120
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 95.00
Rs 85.00

Book Name in English : Sukhikkan Vendi

കുറേ വര്‍ഷങ്ങള്‍ക്കു മു‌ന്‍പ് ഒരു വേശ്യ അവളുടെ കഥ എന്നോട് പറഞ്ഞു. അവള്‍ പണ്ഡിതയല്ല. വിദ്യാഭ്യാസമുള്ളവളല്ല. ചിന്തകയുമല്ല. ആര്‍ത്തി്യോടുകൂടി ഞാന്‍ ആ കഥ മുഴുവന്‍ കേട്ടു. കഥയുടെ അവസാനത്തില്‍ ഒരു തത്ത്വചിന്തകയെപ്പോലെ
അവള്‍ എന്നോടു ചോദിച്ചു. എന്തിനാണ് ജീവിക്കുന്നത്?
ആ നെഞ്ചുകീറിയുള്ള ചോദ്യവും
ആത്മനൊമ്പരവുമാണ് ഈ കൃതിയെ
കണ്ണീരണിയിക്കുന്നത്.
Write a review on this book!.
Write Your Review about സുഖിക്കാ‌ന്‍ വേണ്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1938 times

Customers who bought this book also purchased