Book Name in English : Anuragigalude Rasool
അനാഥന്‍ ആട്ടിടയന്‍ കച്ചവടക്കാരന്‍ നയതന്ത്രജ്ഞന്‍ ആസൂക്തകന്‍ പടയാളിയും പടത്തലവനും ഭരണാധിപന്‍ അന്വേഷീ ഭാവപ്പകര്‍ച്ചകളില്‍ മിഴിവേറ്റുന്ന പ്രാവചക ജീവിതം ഒരു വട്ടം കൂടി വായിച്ചു നോക്കുകകയാണിവിടെ അസാധാരണവും എന്നാല്‍ ആര്‍ക്കും പ്രാപ്യമാക്കുകയുന്‍ ചെയ്യുന്നൊരു സാധാരണത്തമുണ്ടിവിടെ പകര്‍ത്റ്റാനും പഠിച്ചെടുക്കാനും നമുക്കുമാവുന്ന ആ പാഠങ്ങള്‍ പങ്കുവെക്കാഅനാണീ വായനWrite a review on this book!. Write Your Review about അനുരാഗികളുടെ റസൂല്‍ Other InformationThis book has been viewed by users 1058 times