Image of Book കുന്നുംപുറം കാര്‍ണിവല്‍
  • Thumbnail image of Book കുന്നുംപുറം കാര്‍ണിവല്‍
  • back image of കുന്നുംപുറം കാര്‍ണിവല്‍

കുന്നുംപുറം കാര്‍ണിവല്‍

ISBN : 9788182658660
Language :Malayalam
Edition : 2013
Page(s) : 115
Condition : New
4 out of 5 rating, based on 17 review(s)

Book Name in English : Kunnum Puram Karnival

’ഈ കഥകള്‍ ആവിഷ്‌കരിക്കുന്ന തീക്ഷ്ണയാഥാര്‍ഥ്യങ്ങള്‍ കരാളമായൊരു കാലത്തെ അടയാളപ്പെടുത്തുന്നു. ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും സ്ഥാപനങ്ങളുടെയും അപചയം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന ഗര്‍ത്തത്തിന്റെ ഭീഷണമായ കാഴ്ചയെന്ന നിലയ്ക്ക് ഈ കഥകള്‍ അനുഷ്ഠിക്കുന്നത് സ്വാഗതാര്‍ഹമായൊരു സാമൂഹികദൗത്യമാണ്. ഈ കഥകളിലൂടെ കടന്നുപോവുമ്പോള്‍ വായനക്കാരും ആ ദൗത്യത്തിന്റെ ഭാഗമാവുന്നു.’
- ഇ.വി. രാമകൃഷ്ണന്‍
കാലത്തെ തൊട്ടറിയുന്ന കഥകള്‍
Write a review on this book!.
Write Your Review about കുന്നുംപുറം കാര്‍ണിവല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 885 times

Customers who bought this book also purchased