Image of Book ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍
  • Thumbnail image of Book ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍
  • back image of ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍

ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍

ISBN : 9789355493477
Language :Malayalam
Edition : 2010
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 120.00

Book Name in English : Ormmakalil Thoovaanamayi Padmarajan

പത്മരാജന്റെ വേര്‍പാടിന്റെ പത്തൊന്‍പതു വര്‍ഷങ്ങള്‍ക്കുശേഷവും ആ ഓര്‍മകളുടെ ഒരു സുഖസ്​പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.പത്മരാജനോടൊന്നിച്ചു ജീവിച്ച് മതിവരാതെ അവസാനിച്ചുപോയ ആ നല്ല നാളുകളെയും തന്റെ നഷ്ടബാല്യത്തെയും ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി. രണ്ടാം പതിപ്പ്.
Write a review on this book!.
Write Your Review about ഓര്‍മകളില്‍ തൂവാനമായി പത്മരാജന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 714 times

Customers who bought this book also purchased
Cover Image of Book രതി പണം അധികാരം
Rs 190.00  Rs 180.00