Image of Book ദേശത്തിന്റെ രതിഹാസം
  • Thumbnail image of Book ദേശത്തിന്റെ രതിഹാസം
  • back image of ദേശത്തിന്റെ രതിഹാസം

ദേശത്തിന്റെ രതിഹാസം

Publisher :Manorama Books
ISBN : 9788195407231
Language :Malayalam
Edition : Jan 2022
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Desathinte Rethihaasam

മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു നോവൽ മറ്റൊരു നോവലിന് പ്രമേയമാകുന്നു. “ഖസാക്കിന്റെ ഇതിഹാസ“മെന്ന നോവലിന്റെയും ഒ. വി. വിജയൻ എന്ന എഴുത്തുകാരന്റെയും വഴികളിലൂടെ നടത്തുന്ന ഈ പുതുസഞ്ചാരം വായനയുടെ ഇതര സാധ്യതകളെ തേടുകയും നോവലെഴുത്തിന്റെ നടപ്പു രീതികളെ മാറ്റിപ്പണിയുകയും ചെയ്യുന്നു. സർഗാവിഷ്കാരത്തിന്റെ പുതുജാലകം തുറക്കുന്ന നോവൽ.
Write a review on this book!.
Write Your Review about ദേശത്തിന്റെ രതിഹാസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 401 times

Customers who bought this book also purchased