Image of Book ചിരിക്കരുത് അവര്‍ പ്രശസ്തരാണ്
  • Thumbnail image of Book ചിരിക്കരുത് അവര്‍ പ്രശസ്തരാണ്
  • back image of ചിരിക്കരുത് അവര്‍ പ്രശസ്തരാണ്

ചിരിക്കരുത് അവര്‍ പ്രശസ്തരാണ്

Language :Malayalam
Edition : 2014
Page(s) : 80
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Chirikkaruthu Avar Prasastharaanu

മലയാളത്തില്‍ കുലുങ്ങി ചിരിക്കുന്നവരുടെയും ചിരിപ്പിക്കുന്നവരുടെയും ഒരത്യാഹിതം പോലെ കുറഞ്ഞ കാലയളവിലാണ് വി സുരേശ‌ന്‍ ചിരികൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നത് . സാമൂഹ്യ വിമര്‍ശനത്തിന് നര്‍മ്മ അഭിമുഖം എന്ന പുതിയ രൂപം കണ്ടെത്തിയ അദ്ദേഹം അതിനായി ക്വിസ്സ് – ഫോണ്‍ ഇ‌ന്‍ പ്രോഗ്രാമുകളിലും സ്വപ്നത്തിലുമൊക്കെ കടന്നു ചെല്ലുന്നു . ഹാസ്യത്തിന്റെ ഗൗരവമുഖം അനാവരണം ചെയ്യുന്ന ഈ സമാഹാരം നര്‍മ്മത്തില്‍ നന്മ കണ്ടെത്താ‌ന്‍ നമ്മെ സഹായിക്കുന്നു.
നര്‍മ്മ ലേഖനങ്ങള്‍.

Write a review on this book!.
Write Your Review about ചിരിക്കരുത് അവര്‍ പ്രശസ്തരാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2000 times

Customers who bought this book also purchased