Image of Book ഡിറ്റക്ടിവ് വേലൻ പൗലോസ്
  • Thumbnail image of Book ഡിറ്റക്ടിവ് വേലൻ പൗലോസ്
  • back image of ഡിറ്റക്ടിവ് വേലൻ പൗലോസ്

ഡിറ്റക്ടിവ് വേലൻ പൗലോസ്

Publisher :Manorama Books
ISBN : 9789393003089
Language :Malayalam
Edition : Nov 2021
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Detective Velan Poulose

തിരുവിതാംകൂർ പൊലീസിന്റെ പുരാരേഖകളിൽനിന്നു കണ്ടെടുത്ത കേസ് ഡയറി, അത്യസാധാരണനായ ഈ കോമൺമാൻ ഡിറ്റക്ടിവ് ഇത്രനാൾ മറവിയിലാണ്ടു കിടന്നത് അദ്ഭുതപ്പെടുത്തുന്നു. വേലൻ പൗലോസിന്റെ അഞ്ചു കഥകളാണ് ഈ പുസ്തകത്തിൽ:കുളത്തിലെ മൃതദേഹം. സിലോണിൽനിന്നെത്തിയവർ, വജ്രവ്യാപാരിയു‍ടെ കൊലപാതകം, കാഞ്ഞൂർ യക്ഷി, കുഷ്ഠരോഗിദ്വീപിലെ രഹസ്യം– തിരുവിതാംകൂറിന്റെ ഷെർലക് ഹോംസ് എന്ന വിശേഷണത്തിനു വേലനെ അർഹനാക്കുന്നവ .
reviewed by Anonymous
Date Added: Sunday 9 Jan 2022

വളരെ നല്ല കഥകൾ. മികച്ച വിവർത്തനം. ആവേശമുണർത്തുന്ന ചുറ്റുപാടിൽ നിറഞ്ഞ സസ്പെൻസ് ഈ പുസ്തകത്തെ വായിക്കാൻ യോഗ്യമാക്കുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഡിറ്റക്ടിവ് വേലൻ പൗലോസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 544 times

Customers who bought this book also purchased