Image of Book മരുമരങ്ങള്‍
  • Thumbnail image of Book മരുമരങ്ങള്‍
  • back image of മരുമരങ്ങള്‍

മരുമരങ്ങള്‍

Publisher :DC Books
ISBN : 9788126464760
Language :Malayalam
Edition : Oct 2015
Page(s) : 190
Condition : New
1 out of 5 rating, based on 2 review(s)

Book Name in English : Marumarangal

ഇത് മരുഭൂമിയുടെ കഥ. കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്ത അത്ഭുതകഥകള്‍ പറയുകയാണിവിടെ. ആണ്ടുകളോളം മണ്ണില്‍പ്പുഴ്ന്ന് തപസ്സുകിടക്കുന്ന വിത്ത് മരുഭൂമിയില്‍പ്പെയ്യുന്ന ഒറ്റമഴയില്‍ മുളപ്പൊട്ടി മരുമരമാകുന്നതുപോലെ വരണ്ട മണല്‍ക്കാറ്റിലും വാക്കിന്റെ ആര്‍ദ്രമായ പച്ചപ്പായി നമ്മെ വിസ്മയിപ്പിക്കുന്നു ഈ ആഖ്യാനങ്ങള്‍. ജീവന്റെ തുടിപ്പുകള്‍ എവിടെയുമുണ്ടെന്നും അത് അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അകക്കാഴ്ചകള്‍.
Write a review on this book!.
Write Your Review about മരുമരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1497 times

Customers who bought this book also purchased