Image of Book ഓര്‍മകളിലെ നീര്‍ച്ചാലുകള്‍
  • Thumbnail image of Book ഓര്‍മകളിലെ നീര്‍ച്ചാലുകള്‍
  • back image of ഓര്‍മകളിലെ നീര്‍ച്ചാലുകള്‍

ഓര്‍മകളിലെ നീര്‍ച്ചാലുകള്‍

Publisher :Atma Books
ISBN : 9788193796450
Language :Malayalam
Edition : 2018
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Ormakalile Neerchalukal

ലൈംഗികതയെയും പെരുമാറ്റരീതിയെയും ഹോര്‍മോണിന്‍റെ സ്വാധീനത്തെയും കുറിച്ച്ഉള്ളില്‍ നിറഞ്ഞുകൊണ്ടിരുന്ന കാഴ്ചകള്‍, കേള്‍വികള്‍, പുതിയ അറിവുകള്‍, അനുഭവങ്ങള്‍, ചിന്തകള്‍ എല്ലാം ഒരു പ്രശാന്തമായ ജലാശയത്തില്‍ നിറയുകയായിരുന്നു. അവസാനം ഭാരപ്പെടുന്ന ആ കുളത്തില്‍നിന്നും ഒഴുക്കിയില്ലെങ്കില്‍ അതിലെ ജലം ആര്‍ക്കും ഉപകാരപ്പെടാതെ നശിച്ചുപോകും എന്ന അറിവില്‍ പരനുപകാരപ്പെടണം എന്ന ലക്ഷ്യത്തില്‍ മനനം ചെയ്ത് അക്ഷരതാളുകളിലാക്കിയ ഈ അറിവുകള്‍ ഏവര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശകമാകുന്നു
Write a review on this book!.
Write Your Review about ഓര്‍മകളിലെ നീര്‍ച്ചാലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1139 times