Image of Book ഇരുട്ടില്‍ ഒരു പുണ്യാളന്‍
  • Thumbnail image of Book ഇരുട്ടില്‍ ഒരു പുണ്യാളന്‍
  • back image of ഇരുട്ടില്‍ ഒരു പുണ്യാളന്‍

ഇരുട്ടില്‍ ഒരു പുണ്യാളന്‍

Publisher :DC Books
ISBN : 9788126465101
Language :Malayalam
Edition : March 2016
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Iruttil Oru Punyalan

പേമാരിപെയ്യുന്ന പാതിരാവില്‍ വലിയൊരുതുകല്‍പ്പെട്ടിയും ചുമന്ന് ഗ്രാമത്തില്‍നിന്നിറങ്ങിത്തിരിച്ച സേവ്യാര്‍ പിറ്റേന്നാണ് തുറമുഖപട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലെ അവിടെയൊരു ദുര്‍മരണമുണ്ടായി.ആ യാത്രയിലുടനീളമുണ്ടായ ദുര്‍ന്നിമിത്തങ്ങളും ദുര്‍ശ്ശകുനങ്ങളും അയാളുടെ കണ്ണില്‍ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയില്‍ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാള്‍ അറിഞ്ഞിരുന്നില്ല.
Write a review on this book!.
Write Your Review about ഇരുട്ടില്‍ ഒരു പുണ്യാളന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3048 times

Customers who bought this book also purchased