Image of Book തകരച്ചെണ്ട
  • Thumbnail image of Book തകരച്ചെണ്ട
  • back image of തകരച്ചെണ്ട

തകരച്ചെണ്ട

Publisher :DC Books
ISBN : 9789352820993
Language :Malayalam
Edition : January 2018
Page(s) : 740
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 649.00
Rs 584.00

Book Name in English : Thakarachenda

ചരിത്രത്തിന്‍െറ എലിയും പൂച്ചയും കളി ഒരു പക്ഷേ, മറ്റേത് എഴുത്തുകാരനേക്കാള്‍ നന്നായി അറിഞ്ഞ വ്യക്തിയായിരുന്നു നോബല്‍ സമ്മാന ജേതാവ് ഗുന്തര്‍ ഗ്രാസ്. കാരണം ഗുന്തര്‍ ഗ്രാസ് വളര്‍ന്നത് നാസി ജര്‍മനിയിലാണ്. യുദ്ധത്തിന്‍െറയും അധിനിവേശത്തിന്‍െറയും ഭീകരതയും ദുരന്തവും അടുത്തുനിന്നറിഞ്ഞയാള്‍. അതിനാല്‍ തന്നെ ഗ്രാസിന്‍െറ കഥാപാത്രങ്ങള്‍ക്ക് ആലങ്കാരികതകള്‍ ഒട്ടും ആവശ്യമില്ലായിരുന്നു. നിസഹായ മനുഷ്യരുടെ ജീവിതങ്ങള്‍ എഴുതുമ്പോള്‍ അതില്‍ ഗ്രാസ് ചേര്‍ത്ത ഏക ചേരുവ യൂറോപ്യന്‍ മാജിക്കല്‍ റിയലിസത്തിന്‍െറ തീവ്ര ഭാഷ മാത്രമാകും.
Write a review on this book!.
Write Your Review about തകരച്ചെണ്ട
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 409 times

Customers who bought this book also purchased