Image of Book പ്രേമഭാജനം
  • Thumbnail image of Book പ്രേമഭാജനം
  • back image of പ്രേമഭാജനം

പ്രേമഭാജനം

Publisher :Silence Books
ISBN : 9780000134141
Language :Malayalam
Edition : 2020
Page(s) : 400
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Premabhajanam

പ്രണയത്തിന്റെ രുചിഭേദങ്ങൾ രുചിച്ചവന് മാത്രമേ പ്രണയിതാവിന്റെ ഹൃദയഭാഷ മനസ്സിലാവുകയുള്ളു. മറ്റുള്ളവർക്ക് യാതൊരു സൂചനയുമില്ല. നാരങ്ങയുടെ പുളിപ്പ് അതിന്റെ കാമ്പിനകത്താണ്. അതിലെത്തുവാൻ വിദഗ്ദന്മാർക്ക് പോലും വഴിയൊന്നുമില്ല. താമരമലരിന്റെ ഉൾക്കാമ്പിൽ ഒളിച്ചിരിക്കുന്ന തേൻ, അത് തേനീച്ച അറിയുന്നു. ഈച്ചകൾ ചാണകകൂനകളിൽ ആർത്തിരമ്പുന്നു. അത് തേനിനെ അറിയുന്നില്ല. സമർപ്പണമാകുന്നു അറിവിന്റെ രഹസ്യം“. ബൗൾസ് മിസ്സിസത്തെക്കുറിച്ച് ഓഷോ സംസാരിക്കുന്നു.
Write a review on this book!.
Write Your Review about പ്രേമഭാജനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1168 times

Customers who bought this book also purchased