Image of Book പറമ്പത്ത് പാടത്തെ പഴങ്കഥകള്‍
  • Thumbnail image of Book പറമ്പത്ത് പാടത്തെ പഴങ്കഥകള്‍
  • back image of പറമ്പത്ത് പാടത്തെ പഴങ്കഥകള്‍

പറമ്പത്ത് പാടത്തെ പഴങ്കഥകള്‍

Publisher :Green Books
ISBN : 9789393596086
Language :Malayalam
Edition : 2022
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : Parambathupadathe Pazhankathakal

ഭൂമിയിലെ മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പഴങ്കഥകള്‍. വര്‍ത്തമാന കാലത്തിന്‍റെ ഊടും പാവും കൊണ്ട് നിര്‍മ്മിച്ച ആദിരൂപങ്ങളും. പറമ്പത്ത്പാടത്തിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ രചനകളില്‍ കേരളത്തിന്‍റെ ആത്മാവാണ് തുടിക്കുന്നത്. പോരുകോഴിയും മൊബൈലിനെ പ്രണയിച്ച ദേവയാനിയും ക്ലാസ്മേറ്റും രാജകോപവും വാഗണ്‍ ട്രാജഡിയും ഒരു നാടിന്‍റെ നേര്‍സാക്ഷ്യങ്ങളാണ്.
Write a review on this book!.
Write Your Review about പറമ്പത്ത് പാടത്തെ പഴങ്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 104 times