Image of Book ഉല്‍പത്തി രഹസ്യം
  • Thumbnail image of Book ഉല്‍പത്തി രഹസ്യം
  • back image of ഉല്‍പത്തി രഹസ്യം

ഉല്‍പത്തി രഹസ്യം

Publisher :Manorama Books
ISBN : 9788189004880
Language :Malayalam
Edition : 2021
Page(s) : 126
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 90.00
Rs 81.00

Book Name in English : Ulpathi rahasyam

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിശ്വാസിയോട് ബൈബിൾ പറയുന്നതെന്ത് എന്ന് പുതിയ കാഴ്ചപ്പാടോടെ വേദശാസ്ത്ര പണ്ഡിതനും പ്രശസ്ത ഐ.എ.എസ് (റിട്ട.) ഉദ്യോഗസ്ഥനുമായ ഡി.ബാബുപോൾ വിശദീകരിക്കുന്നു. ഈശ്വരനെ ആരാധിക്കുന്ന മലയാളികളുടെ സംഖ്യ വർധിക്കുമ്പോൾ ഈ നാട്ടിലെ കുറ്റകൃത്യങ്ങൾ കുറയാത്തതെന്ത്, നമ്മുടെ നിരത്തുകളിൽ മാന്യത തകരുന്നതെന്തുകൊണ്ട് എന്ന് അദ്ദേഹം അന്വേഷിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലുടെ ഉൽപത്തി പുസ്തകത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ അർഥങ്ങൾ ലളിതമായി വിവരിക്കുകയും ചെയ്യുകയാണ് ബാബുപോൾ ഈ അസാധാരണമായ പുസ്തകത്തിൽ.
Write a review on this book!.
Write Your Review about ഉല്‍പത്തി രഹസ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 396 times

Customers who bought this book also purchased