Image of Book നിഴലുകള്‍
  • Thumbnail image of Book നിഴലുകള്‍
  • back image of നിഴലുകള്‍

നിഴലുകള്‍

Language :Malayalam
Edition : April 2015
Page(s) : 60
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Nizhalukal

കൊച്ചുപ്രായത്തില്‍തന്നെ തനതായ എഴുത്തുവഴികള്‍ കണ്ടെത്തുന്ന ഈ കഥാകാരിയെ ഏറെ പ്രശംസിക്കുന്നതില്‍ നിന്നും ഞാന്‍ പിന്‍വാങ്ങുകയാണ്. വരും കാലത്ത് എഴുതാന്‍ വേണ്ടി നല്ലവാക്കുകള്‍ കരുതിവെയ്ക്കുകയാണ്. കവിതയിലും സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. എങ്കിലും ആമി അപര്‍ണയില്‍ ഞാന്‍ ദര്‍ശിക്കുന്നതും ഭാവിയുടെ കഥാകാരിയെയാണ് . സ്വയം പ്രചാരണത്തിന്റെയും സംഘാടനതട്ടിപ്പുകളുടെയും കലുഷിതാന്തരീക്ഷത്തിലും ഈ നക്ഷത്രപ്രതിഭ കണ്ണു ചിമ്മി പ്രകാശനം ചൊരിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
Write a review on this book!.
Write Your Review about നിഴലുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1452 times

Customers who bought this book also purchased