Image of Book ചിന്തയും ജീവിതവിജയവും
  • Thumbnail image of Book ചിന്തയും ജീവിതവിജയവും

ചിന്തയും ജീവിതവിജയവും

ISBN : 9788130015019
Language :Malayalam
Page(s) : 48
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 40.00

Book Name in English : Chinthayum Jeevitha Vijayavum

ജീവിതത്തികവിനും വിജയത്തിനും, ഈ ചെറുഗ്രന്ഥം മാര്‍ഗ്ഗദര്‍ശനവും പ്രചോദനവും നല്‌കുന്നു. ജയവും പരാജയവും ആദ്യം രൂപപ്പെടുന്നത്‌ സ്വന്തം മനസ്സിലാണ്‌. പ്രതിസന്ധികളില്‍, ഇച്ഛാശക്തിയും അഭിനിവേശവും കൈവിടാതെ പ്രയത്‌നിച്ചുകൊണ്ടേയിരുന്നാല്‍ വിജയം സുനിശ്ചിതമാണ്‌. ഇതിന്‌ ആത്മജ്ഞാനം ആര്‍ജ്ജിക്കുകയും സ്വഭാവവൈശിഷ്ട്യം നേടുകയും കൂടിവേണം. വിജയം നേടണമെങ്കില്‍ സ്വന്തം ചിന്താധാരകളെ എങ്ങനെ ക്രമപ്പെടുത്തണം എന്നുകൂടി ഈ ലഘുഗ്രന്ഥം സമര്‍ത്ഥിക്കുന്നു. വിജയം നേടുവാന്‍ പ്രയത്‌നിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചും യുവതലമുറയ്‌ക്ക്‌ ഇത്‌ പ്രയോജനപ്പെടും.
Write a review on this book!.
Write Your Review about ചിന്തയും ജീവിതവിജയവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1651 times

Customers who bought this book also purchased