Image of Book ഘനദായുടെ സാഹസങ്ങള്‍
  • Thumbnail image of Book ഘനദായുടെ സാഹസങ്ങള്‍
  • back image of ഘനദായുടെ സാഹസങ്ങള്‍

ഘനദായുടെ സാഹസങ്ങള്‍

ISBN : 9788123778990
Language :Malayalam
Edition : 2016
Page(s) : 256
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Ghanadayude Sahasangal

പ്രേമേന്ദ്ര മിത്ര സൃഷ്ടിച്ച ഘനദായും ഘനദാകഥകളും ബംഗാളി സാഹിത്യത്തിലെ കുറ്റാന്വേഷണകഥകളില്‍ ഏറ്റവും മികച്ചവയാണ്. ഏറ്റവും മികച്ച ഘനദാ കഥകളുടെ ഒരു സമാഹാരമാണിത്. മനുഷ്യവികാരങ്ങളും ഹൃദയഹാരിയായ തമാശയും ചേര്‍ത്ത് നെയ്‌തെടുത്തവയാണ് ഈ കഥകള്‍. ബംഗാളിയില്‍ നിന്ന് ഇവ ഇംഗഌഷിലാക്കിയത് ഇന്ത്യയിലെ ഏറ്റവും വലിയ ബാലസാഹിത്യകാരിലൊരാളായ ലീല മജുംദാറാണ്. സില്‍സില കുഞ്ഞഹമ്മദ് എന്ന പുതുതലമുറ വിവര്‍ത്തകയാണ് മലയാള പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ലളിതവും അതിമനോഹരവുമായ ഭാഷയിലെ എഴുത്തുകൊണ്ട് ശ്രദ്ധേയയാണ് സില്‍സില.
Write a review on this book!.
Write Your Review about ഘനദായുടെ സാഹസങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1049 times

Customers who bought this book also purchased