Image of Book കൊളംബസും മറ്റു യാത്രികരും
  • Thumbnail image of Book കൊളംബസും മറ്റു യാത്രികരും
  • back image of കൊളംബസും മറ്റു യാത്രികരും

കൊളംബസും മറ്റു യാത്രികരും

ISBN : 9789383756438
Language :Malayalam
Edition : 2014
Page(s) : 125
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Columbusum mattu yathrikarum

വ‌ന്‍കരയില്‍ നിന്ന് വ‌ന്‍കരയിലേക്ക് പറക്കുന്ന ഒരേദിവസം പലരാജ്യങ്ങളില്‍ നിന്ന് പ്രാതലും ഉച്ചഭക്ഷണവും അത്താഴവും കഴിക്കാവുന്ന ഒരു കാലത്തിനു മു‌ന്‍പ് സാഹാസികമായി സഞ്ചരിച്ച ഒരുപറ്റം യാത്രികര്‍ , ദിവസങ്ങളല്ല മാസങ്ങളും വര്‍ഷങ്ങളുമെടുത്താണ് പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് അവര്‍ യാത്ര പോയത് . അവരില്‍ തീര്‍ത്ഥാടകരുണ്ടായിരുന്നു പര്യവേഷകരുണ്ടായിരുന്നു , കോളനികള്‍ കണ്ടെത്താനും സ്ഥാപിക്കാനും യാത്രചെയ്യുന്നവരും ഉണ്ടായിരുന്നു …………. ആ യാത്രകള്‍ സഞ്ചാരികള്‍ക്ക് നല്‍കിയ അനുഭവങ്ങളും കാഴ്ചകളും പങ്കുവെയ്ക്കുന്ന പുസ്തകം . പരിഭാഷ : ജമാല്‍ കൊച്ചങ്ങാടി .
Write a review on this book!.
Write Your Review about കൊളംബസും മറ്റു യാത്രികരും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1118 times

Customers who bought this book also purchased