Image of Book കാടറിയാൻ ഒരു യാത്ര
  • Thumbnail image of Book കാടറിയാൻ ഒരു യാത്ര
  • back image of കാടറിയാൻ ഒരു യാത്ര

കാടറിയാൻ ഒരു യാത്ര

ISBN : 9789355490766
Language :Malayalam
Edition : 2022
Page(s) : 94
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kaadariyan Oru Yathra

മരങ്ങളാലും ചെടികളാലും വിവിധതരം ജീവജാലങ്ങളാലും നിറഞ്ഞ കാടിനെ എത്ര അറിഞ്ഞാലും മതിവരില്ല. പ്രശസ്ത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീര്‍ കാട്ടിലേക്ക് നടത്തിയ ഒരു യാത്രയുടെ വിവരണമാണ് ഈ പുസ്തകം. വൈവിധ്യമാര്‍ന്ന വനസൗന്ദര്യത്തെ വളെര ലളിതമായി ഇതില്‍ പരിചയപ്പെടുത്തുന്നു.കാട് എന്ന വിസ്മയത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകം. ഒപ്പം, കാട്ടില്‍നിന്നൊപ്പിയെടുത്ത ചിത്രങ്ങളും
Write a review on this book!.
Write Your Review about കാടറിയാൻ ഒരു യാത്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 89 times