Image of Book സ്റ്റോറി കഫെ
  • Thumbnail image of Book സ്റ്റോറി കഫെ
  • back image of സ്റ്റോറി കഫെ

സ്റ്റോറി കഫെ

Publisher :Green Books
ISBN : 9789393596161
Language :Malayalam
Edition : 2022
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Story Cafe

എഴുത്തുകാരന്‍ നല്‍കുന്ന ലാവണ്യാനുഭൂതി വായനയുടെ ബഹുസ്വരതയാണ്. സംവേദനത്തിന്‍റെ മാറുന്ന ഈ കാലത്താണ് സ്റ്റോറി കഫെ എന്ന കഥാസമാഹാരം പ്രസക്തമാകുന്നത്. ജീവിതത്തിന്‍റെ എല്ലാ സൗമ്യപ്രസാദങ്ങളെയും ഉള്‍പ്പെടുത്തിയ കഥാനിര്‍മ്മിതി ഒറ്റവായനകൊണ്ട് മനസ്സ് കീഴടക്കും. മനുഷ്യന്‍റെ ഏകാന്തനൊമ്പരങ്ങളുടെ കഥകള്‍ തിരുവിതാംകൂറിന്‍റെ നാട്ടുഭാഷയില്‍ സംവദിക്കുന്നു. മനോഹരകഥകളുടെ ചിത്രപേടകമാണിത്. വളരെ സൂക്ഷ്മതയോടെ നിര്‍മ്മിച്ചത്.
Write a review on this book!.
Write Your Review about സ്റ്റോറി കഫെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 166 times