Image of Book ടാഗോര്‍ ഇക്‍ബാല്‍ കുമാരനാശാന്‍ ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം
  • Thumbnail image of Book ടാഗോര്‍ ഇക്‍ബാല്‍ കുമാരനാശാന്‍ ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം
  • back image of ടാഗോര്‍ ഇക്‍ബാല്‍ കുമാരനാശാന്‍ ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം

ടാഗോര്‍ ഇക്‍ബാല്‍ കുമാരനാശാന്‍ ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം

Publisher :Green Books
ISBN : 9788184232684
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Tagore Iqbal Kumaranasan Indian Navodhana maha Kavithrayam

ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന ഗ്രന്ഥമാണിത് . സ്വാതന്ത്ര്യമെന്നാല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള വിടുതല്‍ മാത്രമല്ലെന്നും സാമൂഹിക അനാചാരങ്ങളില്‍ നിന്നുമുള്ള മോചനവുമാണെന്നുള്ള ഉള്‍‌വെളിച്ചം ഈ കൃതിയുടെ ആത്മസത്തയായി പരിണമിക്കുന്നു . നവോത്ഥാന കവിത്രയത്തിന്റെ ജീവിതദര്‍ശനവും മാതൃഭൂമിയോടുള്ള നിലപാടുകളും സ്വാതന്ത്ര്യേച്ഛ യും പ്രതിപാദ്യമാക്കുന്ന അപൂര്‍‌വ്വ രചന .
Write a review on this book!.
Write Your Review about ടാഗോര്‍ ഇക്‍ബാല്‍ കുമാരനാശാന്‍ ഇന്ത്യന്‍ നവോത്ഥാന മഹാകവിത്രയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1315 times

Customers who bought this book also purchased