Book Name in English : Helen Keller- Aathmaavinte Poompatta Chirakukal
സ്വന്തം കാഴ്ചയിലേക്ക് സൂര്യന്‍ പ്രകാശിക്കാറില്ലെങ്കിലും മിന്നല്‍ വെളിച്ചമുതിര്‍ക്കാറില്ലെങ്കിലും വസന്തത്തില്‍ വൃക്ഷങ്ങള്‍ പച്ചയുടുപ്പണിയാറില്ലെങ്കിലും അവയുടെ അസ്തിത്വം ഇല്ലാതാകുന്നില്ലെന്നു മനസ്സിലാക്കിയ, വിരല്‍ത്തുമ്പില്‍ ആത്മാവും മസ്തിഷ്കവുമുള്ള ഹെലെന്‍ കെല്ലറുടെ ആത്മ ഭാഷണങ്ങളുടെ പുസ്തകം.സാധാരണ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത നിറങ്ങളാല്‍ മനോഹരമാക്കിയ ലോകം അനുവാചകര്‍ക്കുമുമ്പില്‍ തുറന്നുവയ്‌കുന്ന കൃതി.
പരിഭാഷ: അനാമികWrite a review on this book!. Write Your Review about ഹെലെന്‍ കെല്ലെര്‍ ആത്മാവിന്റെ പൂമ്പാറ്റ ചിറകുകള്‍ Other InformationThis book has been viewed by users 3491 times