Image of Book സംതൃപ്ത ലൈംഗിക ജീവിതം
  • Thumbnail image of Book സംതൃപ്ത ലൈംഗിക ജീവിതം
  • back image of സംതൃപ്ത ലൈംഗിക ജീവിതം

സംതൃപ്ത ലൈംഗിക ജീവിതം

Publisher :DC Books
ISBN : 9789354325816
Language :Malayalam
Edition : 2021
Page(s) : 160
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Samthriptha Laingika Jeevitham

സംതൃപ്ത ലൈംഗികജീവിതത്തെക്കുറിച്ചും ലൈംഗിക ആരോഗ്യത്തെക്കുറിച്ചുമുള്ള ആധികാരിക ഗ്രന്ഥം. ലൈംഗികതയെ ശാസ്ത്രീയമായി വിലയിരുത്തുകയും ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ അപഗ്രഥിക്കുകയും ലൈംഗികാരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിനും തെറ്റിദ്ധാരണകൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള വഴികൾ വിശദീകരിക്കുകയും ചെയ്യുന്നു ഈ പുസ്തകത്തിലൂടെ. കൗമാരപ്രായക്കാർക്ക് ആവശ്യമായ ലൈംഗികവിദ്യാഭ്യാസം നൽകാനും ഈ ഗ്രന്ഥം പ്രയോജനപ്പെടും.
Write a review on this book!.
Write Your Review about സംതൃപ്ത ലൈംഗിക ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 269 times

Customers who bought this book also purchased