Image of Book കിഴവനും കടലും -പൂര്‍ണ്ണ എഡി-
  • Thumbnail image of Book കിഴവനും കടലും -പൂര്‍ണ്ണ എഡി-
  • back image of കിഴവനും കടലും -പൂര്‍ണ്ണ എഡി-

കിഴവനും കടലും -പൂര്‍ണ്ണ എഡി-

ISBN : 9788130004334
Language :Malayalam
Edition : 2014
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Kizhavanum Kadalum - poorna edition -

ലോകസാഹിത്യത്തില്‍ഒരു വഴിത്തിരിവു സൃഷ്ടിച്ച കൃതിയാണ്‌ ഏണസ്‌റ്റ്‌ ഹെമിങ്‌വേയുടെ കിഴവനും കടലും എന്ന നോബല്‍സമ്മാനാര്‍ഹമായ അമേരിക്കന്‍ നോവല്‍.സാന്റിയാഗോ എന്നു പേരായ കിഴവന്‍ . മാര്‍ളിന്‍ എന്ന മത്സ്യത്തോടും ഒരുകൂട്ടം സ്രാവുകളോടും നടത്തുന്ന പോരാട്ടത്തെയാണ്‌ കിഴവനും കടലും പ്രതിപാദിക്കുന്നത്‌. കഥാനായകനായ സാന്റിയാഗോയുടെ പോരാട്ടം, അസാധാരണവും മഹത്തരവുമായ ചിലത്‌ കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ നോവല്‍വസ്‌തുതകളുടെയും വിധിയുടെയും ചുഴിയില്‍പ്പെട്ടുഴലുന്ന മനുഷ്യനെക്കുറിച്ചുള്ള കഥകൂടിയാണ്‌. നോവലിന്റെ ഉള്ളടക്കത്തിന്‌ കോട്ടംതട്ടാത്ത രീതിയിലുള്ള ഓജസ്സുറ്റ വിവര്‍ത്തനം നോവലിന്റെ ശോഭയെ വര്‍ദ്ധിപ്പിക്കുന്നു.
ഏണസ്റ്റ്‌ ഹെമിങ്‌വേ
വിവ. എന്‍.
മൂസക്കുട്ടി
Write a review on this book!.
Write Your Review about കിഴവനും കടലും -പൂര്‍ണ്ണ എഡി-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2829 times

Customers who bought this book also purchased