Image of Book പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം
  • Thumbnail image of Book പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം
  • back image of പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം

പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം

ISBN : 9789390301478
Language :Malayalam
Edition : 2021
Page(s) : 124
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Pennu Chathavante Pathinezham Divasam

കെ എസ് രതീഷിന്റെ പന്ത്രണ്ട് കഥകളിലും ജന്തു വാസനകളുടെ ജീവിതമാണ് മുറ്റി നില്‍ക്കുന്നതെന്ന് കാണാം രതീഷിന്റെ കഥകളില്‍ കാട്ടില്‍ വസിച്ച മനുഷ്യര്‍ നാട്ടിലേയ്ക്ക് കുടിയൊഴിഞ്ഞു പോകാന്‍ മടിക്കുകയോ കാട്ടില്‍ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു. നഗരത്തെക്കാള്‍ ഗ്രാമവും ഗ്രാമീണ നൈതികതയുന്‍ ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു,
Write a review on this book!.
Write Your Review about പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 97 times

Customers who bought this book also purchased