Book Name in English : Kinav
പ്രതിഭാശാലികളായ സമ്പന്ന വര്‍ഗ്ഗത്തിന്റെ പശ്ചാത്തലമാണ് എഴുത്തുകാരി ഈ നോവലില്‍ ചിത്രീകരിക്കുന്നത്. ബീപാത്തുഹജ്ജുമ്മയെന്ന സ്ത്രീയുടെ ഓര്‍മ്മകളിലൂടെയും നിത്യജീവിതത്തിലൂടെയും നോവല്‍ വികസിക്കുന്നു. ദുരന്തങ്ങളെയും നേട്ടങ്ങളെയും സമഭാവനയോടെ നേരിടുന്ന അവരുടെ ചൈതന്യവത്തായ സ്വത്വം നോവലിസ്റ്റ് നമ്മെ പരിചയപ്പേടുത്തുന്നു. ഒപ്പം വലിയ ഒരു കുടുംബത്തൈന്റെ ജയാപരാജയങ്ങളുടെ ചരിത്രവും മുസ്ലിം സാമൂഹ്യഘടനയുടെ ചിത്രീകരണത്തിലൂടെ വെളിവാക്കിത്തരുകയും ചെയുന്നു.Write a review on this book!. Write Your Review about കിനാവ് Other InformationThis book has been viewed by users 6594 times