Image of Book എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • Thumbnail image of Book എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • back image of എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

Publisher :DC Books
ISBN : 9788126422197
Language :Malayalam
Edition : 2020
Page(s) : 436
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Sathyanweshana Pareekshanangal

ഇത് ഒരു നൂറ്റാണ്ടിന്റെ വെളിച്ചം. കലാപകലുഷിതകാലത്തെ ലാവണ്യമ ന്ത്രം. മനുഷ്യരാശിയുടെ സനാതന വിമോചനമാര്‍ഗ്ഗം. സത്യവും നീതിയും ധര്‍മ്മവും ശാന്തിയും അഹിംസയും സമവായവും സഹിഷ് ണുതയും മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഈ മഹാത്മാവില്‍ സന്ധിക്കുന്നു. ഭാരതത്തിന്റെ ഈ കെടാവിളക്ക് കോടാനുകോടി കള്‍ക്ക് ആശയും ആവേശവുമായിരുന്നു. ഇന്നും അനുവാചകകോ ടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുനടത്തുന്ന മഹത്ചിന്തകളുടെ കൂടാരമാണ് ഈ കൃതി. ലക്ഷോപലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ മഹാഗ്രന്ഥം ഡി സി ബുക്‌സിലൂടെ.
Write a review on this book!.
Write Your Review about എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1087 times

Customers who bought this book also purchased