Image of Book ഉന്നത വിജയത്തിന് 7 വഴികള്‍
  • Thumbnail image of Book ഉന്നത വിജയത്തിന് 7 വഴികള്‍
  • back image of ഉന്നത വിജയത്തിന് 7 വഴികള്‍

ഉന്നത വിജയത്തിന് 7 വഴികള്‍

Publisher :DC Books
ISBN : 9788126467242
Language :Malayalam
Edition : August 2016
Page(s) : 160
Condition : New
3 out of 5 rating, based on 9 review(s)

Book Name in English : Unnathavijayathinu Ezhu Vazhikal

നിങ്ങള്‍ക്കും I A S നേടാം എന്ന പുസ്തകത്തിനു ശേഷം ഹരികിഷോറിന്റെ മറ്റൊരു ബെസ്റ്റ്സെല്ലര്‍.
ജീവിതത്തില്‍ ഉന്നത വിജയം നേടാനാഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശിയായ കൈപുസ്തകം. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിജയത്തിലേക്കുള്ള പ്രായോഗിക വഴികളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടുത്തുന്നു. ഐ.എ.എസ് ഉദ്ദ്യോഗസ്ഥനായ ഹരികിഷോര്‍. ലക്ഷ്യബോധത്തോടെയുള്ളതും കര്‍മ്മനിരതവുമായ ജീവിതം ശീലിക്കുന്നവര്‍ക്ക് വിജയം ഉറപ്പു തരുന്ന രചന
Write a review on this book!.
Write Your Review about ഉന്നത വിജയത്തിന് 7 വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 964 times

Customers who bought this book also purchased