Image of Book പ്രണയ ജിന്നുകള്‍
  • Thumbnail image of Book പ്രണയ ജിന്നുകള്‍
  • back image of പ്രണയ ജിന്നുകള്‍

പ്രണയ ജിന്നുകള്‍

Publisher :DC Books
ISBN : 9789356434899
Language :Malayalam
Edition : 2022
Page(s) : 296
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Pranayajinnukal

പ്രേതനഗരങ്ങൾപോലെയാണ് പുസ്തകങ്ങൾ പലതും. വായിച്ചുതീർത്താലും താളുകളിൽനിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങൾ കണക്കെ ഓർമ്മകൾ ഉതിർന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളിൽനിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകൾ... ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകൾക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയിൽ കഥ കൈയേറു കയാണ് ജിന്നുകൾ... കാലത്തിന്റെ പെരുങ്കടൽ കടന്നുവന്നവർ.
Write a review on this book!.
Write Your Review about പ്രണയ ജിന്നുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 470 times