Image of Book ആയിരം ചിറകുള്ള പക്ഷി
  • Thumbnail image of Book ആയിരം ചിറകുള്ള പക്ഷി
  • back image of ആയിരം ചിറകുള്ള പക്ഷി

ആയിരം ചിറകുള്ള പക്ഷി

Publisher :Green Books
ISBN : 9789388830355
Language :Malayalam
Edition : April 2019
Page(s) : 118
Condition : New
3 out of 5 rating, based on 14 review(s)
Printed Book

Rs 135.00
Rs 121.00

Book Name in English : Ayiram chirakulla pakshi

അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന പ്രൗഢപഠനങ്ങൾ . ലോകം ഒരു വലിയ നുണയായി മാറിയിരിക്കുന്നു എന്ന് വേപഥു കൊള്ളുന്ന ഒരു എഴുത്തുകാരന്റെ അർത്ഥവാദങ്ങൾ .
Write a review on this book!.
Write Your Review about ആയിരം ചിറകുള്ള പക്ഷി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 799 times

Customers who bought this book also purchased