Image of Book രക്ത സാക്ഷികളുടെ നാട്
  • Thumbnail image of Book രക്ത സാക്ഷികളുടെ നാട്
  • back image of രക്ത സാക്ഷികളുടെ നാട്

രക്ത സാക്ഷികളുടെ നാട്

ISBN : 9780000140210
Language :Malayalam
Edition : 2022
Page(s) : 132
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 170.00
Rs 161.00

Book Name in English : Rakthasakshikalude Nadu

കൊളോണിയല്‍ ഭരണകൂടത്തിനും ഭൂപ്രഭു വര്‍ഗത്തിനും അവരുടെ പിണിയാളുകള്‍ക്കുമെതിരെ പൊരുതി വളര്‍ന്നു പടര്‍ന്നതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം. കേരളത്തിലെ ഏതു പ്രദേശത്തിന്റെ ചരിത്രം പരിശോധിച്ചാലും ഈ പോരാട്ടങ്ങളുടെ ചരിത്രവും അതില്‍ പങ്കാളികളായവര്‍ ഏറ്റുവാങ്ങിയ കൊടിയ പീഡനങ്ങളുടെ കഥകളും നമുക്ക് കാണാനാവും. ഇത്തരമൊരു പരിശ്രമമാണ് ഉത്തര തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രം പറയുന്ന രക്തസാക്ഷികളുടെ നാട്. തിരുവിതാംകൂറിലെ ബഹുജന പ്രക്ഷോഭങ്ങളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥം
Write a review on this book!.
Write Your Review about രക്ത സാക്ഷികളുടെ നാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 117 times