Image of Book ശ്രീ മൂകാംബിക സര്‍വ്വമംഗള ദായിനി
  • Thumbnail image of Book ശ്രീ മൂകാംബിക സര്‍വ്വമംഗള ദായിനി
  • back image of ശ്രീ മൂകാംബിക സര്‍വ്വമംഗള ദായിനി

ശ്രീ മൂകാംബിക സര്‍വ്വമംഗള ദായിനി

Publisher :Integral Books
Language :Malayalam
Edition : 2014
Page(s) : 114
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Sree Mookambika Sarvamangala Dayini

മനുഷ്യനിലെ മഹത്തായ ആന്തരിക ശക്തികളെ ഉണര്‍ത്തുന്ന ഒരു ദിവ്യചൈതന്യകേന്ദ്രമാണ്‌ ചേതോഹരമായ സഹ്യാദ്രിസാനുക്കളുടെ മദ്ധ്യേയുള്ള ശ്രീ മൂകാംബികാ ക്ഷേത്രം - പ്രപഞ്ചത്തിന്റെ അപരിമേയ യാഥാര്‍ത്ഥ്യവുമായി ഒരു അനുഗ്രഹീതബന്ധത്തില്‍ കൊണ്ടുവന്ന് ജീവിതവികാസത്തിന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന തേജോരംഗം.
“ അനുവാചകരെ കൂടെ കൂട്ടിക്കൊണ്ട്പോയി എല്ലാം വിവരിച്ച് കാണിച്ചുകൊടുക്കുകയാണ്‌ ശ്രീകാന്ത് . വെറും വസ്തുനിഷ്ഠമായ വിവരണം മാത്രമല്ല ഇതിലുള്ളത് ; ആന്തരാര്‍ത്ഥത്തെക്കുറിച്ചുള്ള വിശകലനവും വിശദീകരണവും പുസ്തകത്തെ വിജ്ഞാനപ്രദവും ഹൃദയസ്പര്‍ശിയുമാക്കുന്നു . ഭാഷാശൈലി ലളിതവും സുന്ദരവും എന്നാല്‍ ഗൗരവപൂര്‍ണ്ണവുമാണ്‌ “
- എം എസ്സ് “ പ്രബുദ്ധ കേരളം
Write a review on this book!.
Write Your Review about ശ്രീ മൂകാംബിക സര്‍വ്വമംഗള ദായിനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1269 times

Customers who bought this book also purchased